തിരുവനന്തപുരം : തലസ്ഥാനത്ത് സ്വിമ്മിങ് പൂളിൽ നിന്നും 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് പുറത്ത്. വെള്ളം മൂക്കിൽ കയറിയതാണ് രോഗകാരണം എന്നാണ് ഇതിൽ പറയുന്നത്. (Amoebic Encephalitis in Kerala )
നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മറ്റു മൂന്ന് പേർക്കും ഇതുവരെയും രോഗലക്ഷണങ്ങൾ ഇല്ല. എല്ലാവരും നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്.