Amoebic Encephalitis : അമീബിക് മസ്തിഷ്ക ജ്വരം : ചികിത്സയിൽ കഴിയുന്ന 2 പേർ അതീവ ഗുരുതരാവസ്ഥയിൽ

ഇവരുൾപ്പെടെ നിലവിൽ ഇവിടെ 9 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ താമരശ്ശേരി സ്വദേശിയായ 7 വയസുകാരനെ ഡിസ്ചാർജ് ചെയ്തു
Amoebic Encephalitis in Kerala
Published on

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 2 പേർ അതീവ ഗുരുതരാവസ്ഥയിലെന്ന് വിവരം. വെൻ്റിലേറ്ററിൽ തുടരുന്നത് മലപ്പുറം, കാസർഗോഡ് സ്വദേശികളാണ്. (Amoebic Encephalitis in Kerala)

ഇവരുൾപ്പെടെ നിലവിൽ ഇവിടെ 9 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ താമരശ്ശേരി സ്വദേശിയായ 7 വയസുകാരനെ ഡിസ്ചാർജ് ചെയ്തു. അതേസമയം, രോഗം ബാധിച്ച അഞ്ചു പേരാണ് ഒരു മാസത്തിനിടെ മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com