Amoebic Encephalitis : അമീബിക് മസ്‌തിഷ്‌ക്ക ജ്വരം : കോട്ടയത്തും ജാഗ്രതാ നിർദേശം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കാനോ നീന്താനോ പാടില്ല.
Amoebic Encephalitis in Kerala
Published on

കോട്ടയം : കേരളത്തിലെ പല ജില്ലകളിലും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ കോട്ടയത്തും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. (Amoebic Encephalitis in Kerala)

തലച്ചോറിനെയാണ് ഈ രോഗാണുക്കൾ ബാധിക്കുന്നത്. അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കാനോ നീന്താനോ പാടില്ല. ഛർദ്ദിയടക്കമുള്ളവ പ്രധാന രോഗ ലക്ഷണങ്ങളാണ്.

Related Stories

No stories found.
Times Kerala
timeskerala.com