Amoebic Encephalitis : അമീബിക് മസ്തിഷ്ക ജ്വരം : രോഗ ലക്ഷണങ്ങളോടെ പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

രോഗബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചു
Amoebic Encephalitis in Kerala
Published on

പത്തനംതിട്ട : അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങളോടെ പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ടാപ്പിംഗ് തൊഴിലാളിയായ പെരുനാട് സ്വദേശിയാണ് ആശുപത്രിയിൽ കഴിയുന്നത്. (Amoebic Encephalitis in Kerala )

രോഗബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ലാബുകളിൽ പരിശോധനയ്ക്കായി അയച്ചു. നിലവിൽ പരിശോധനാ ഫലം കാത്തിരിക്കുകയാണ് എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com