
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നം ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. (Amoebic Encephalitis deaths in Kozhikode)
പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മൂന്ന് മാസം പ്രായമായ കുഞ്ഞിന് പ്രതിരോധ ശേഷി കുറവായിരുന്നുവെന്നും ഡോ. സജീത് കുമാർ കൂട്ടിച്ചേർത്തു.
തുടക്കം മുതൽ തന്നെ ഇരുവരും വെൻ്റിലേറ്ററിലായിരുന്നു. ഇവരെ ബാധിച്ചത് നെഗ്ലീറിയ വിഭാഗത്തിലെ അമീബയാണ്.