Amoebic encephalitis : കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം : ചികിത്സയിൽ

പനി ബാധിച്ച കുട്ടിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക് അയക്കും
Amoebic encephalitis death case Kozhikode
Published on

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മരണപ്പെട്ട നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. (Amoebic encephalitis death case Kozhikode)

പനി ബാധിച്ച കുട്ടിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക് അയക്കും. വ്യാഴഴ്ചയാണ് അനയ മരിച്ചത്. ഇന്ന് വിദഗ്ധ ഡോക്ടർമാർ നട്ടെല്ലിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.

Related Stories

No stories found.
Times Kerala
timeskerala.com