Amit Shah : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്

കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും
Amit Shah in Trivandrum
Published on

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തലസ്ഥാനത്ത് എത്തും. അദ്ദേഹം ഇന്ന് രാത്രി 10 മണിയോടെ തിരുവനന്തപുരത്ത് എത്തും. (Amit Shah in Trivandrum)

നാളെ രണ്ടു പടിപടികളിൽ അദ്ദേഹം പങ്കെക്കുന്നുണ്ട്. ബി ജെ പി സംസ്ഥാന ഓഫീസ് ഉദ്‌ഘാടനം കഴിഞ്ഞാൽ പുത്തരിക്കണ്ടതും പൊതുപരിപാടിയിൽ പങ്കെടുക്കും.

നാളെ വൈകുന്നേരം നാല് മണിയോടെ മടങ്ങും. ഈ അവസരത്തിൽ കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും. രാത്രി ഡൽഹിയിലേക്ക് മടങ്ങും.

Related Stories

No stories found.
Times Kerala
timeskerala.com