തിരുവനന്തപുരം : വിവാദങ്ങളിൽ വട്ടം ചുറ്റിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിൽ തന്നെ തുടരുകയാണ്. അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. (Allegations against Rahul Mamkootathil MLA)
പാലക്കാട്ടേക്ക് പോകുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ബി ജെ പി, സി പി എം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ തടയുമെന്ന് അറിയിച്ചിട്ടുണ്ട്.