കാസർഗോഡ് : വിവാദച്ചുഴിയിൽ പെട്ട് കറങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കാസർഗോഡ് ജില്ലാ മഹിളാ കോൺഗ്രസ് അധ്യക്ഷ രംഗത്തെത്തി. രണ്ടു കയ്യും കൂട്ടിയടിച്ചാലാണ് ശബ്ദമുണ്ടാവുക എന്നാണ് മിനി ചന്ദ്രൻ പറഞ്ഞത്. (Allegations against Rahul Mamkootathil MLA)
ഇപ്പോൾ ഒരാളെ മാത്രം ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു. നേതൃത്വം എടുക്കുന്ന തീരുമാനം തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും അവർ വ്യക്തമാക്കി.