തിരുവനന്തപുരം : എം എൽ എ സ്ഥാനം രാജി വയ്ക്കാത്ത രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജോസഫ് വാഴയ്ക്കൻ. വ്യക്തികൾ ഉണ്ടാക്കുന്ന വിഴുപ്പലക്കേണ്ട ബാധ്യത പാർട്ടിക്ക് ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Allegations against Rahul Mamkootathil)
രാഹുൽ രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചു ദിവസമായി രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും, തനിക്ക് ഇതിൻ്റെ സത്യാവസ്ഥ അറിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത് തെറ്റാണെങ്കിൽ തെളിയിക്കണം എന്നും ആവശ്യപ്പെട്ടു.