T Siddique : 'കോഴിക്കോടും വയനാട്ടിലുമായി ഇരട്ട വോട്ട്': ടി സിദ്ദിഖ് MLAയ്‌ക്കെതിരെ CPM വയനാട് ജില്ലാ സെക്രട്ടറി

ഫേസ്ബുക്കിൽ വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.
T Siddique : 'കോഴിക്കോടും വയനാട്ടിലുമായി ഇരട്ട വോട്ട്': ടി സിദ്ദിഖ് MLAയ്‌ക്കെതിരെ CPM വയനാട് ജില്ലാ സെക്രട്ടറി
Published on

വയനാട് : സി പി എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്, ടി സിദ്ദിഖ് എം എൽ എയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഇരട്ടവോട്ടുണ്ടെന്നാണ് ആരോപണം. (Allegation against T Siddique MLA)

കോഴിക്കോട്ടെ പെരുമണ്ണയിലും, വയനാട്ടിലെ കൽപ്പറ്റയിലെ ഓണിവയലിലുമായി ഇരട്ടവോട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് സി പി എം നേതാവിൻ്റെ ആരോപണം.

ടി സിദ്ദിഖ് നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനത്തെ ദുർബ്ബലപ്പെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com