Voter list : തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടർ പട്ടികയിൽ തിരിമറി നടത്തി: ആരോപണവുമായി UDF കോഴിക്കോട് ജില്ലാ കമ്മിറ്റി

സി പി എമ്മിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പ്രവർത്തിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്.
Allegation about Election Commissioner tampering with voter list
Published on

കോഴിക്കോട് : തെരഞ്ഞെടുപ്പ് കംമീഷണർ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വോട്ടർ പട്ടികയിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി യു ഡി എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. സി പി എമ്മിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പ്രവർത്തിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. (Allegation about Election Commissioner tampering with voter list )

ജൂലൈ 23 ന് പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടിക വൻ അബദ്ധമാണെന്നും, അർഹരായവരും ഇതിൽ നിന്നും പുറത്തായെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com