Murder : ബിന്ദു പത്മനാഭൻ 'കൊല'ക്കേസ് : സെബാസ്റ്റ്യനെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്

ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
Alappuzha women murder cases
Published on

ആലപ്പുഴ : ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധാനക്കേസ് ഇനി കൊലക്കേസ് ആണ്. സംഭവത്തിൽ സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. (Alappuzha women murder cases )

ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ ഇയാൾ ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടർ കൊലപാതക കേസിൽ റിമാൻഡിലാണ്. ബിന്ദുവിനെ കാണാതായത് 2006ലാണ്.

Related Stories

No stories found.
Times Kerala
timeskerala.com