ആലപ്പുഴ : നാലാം ക്ലാടുകാരിയെ രണ്ടാനമ്മയും പിതാവും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ നൂറനാട് എസ് എച്ച് ഒയോടും ജില്ലാ ശിശുക്ഷേമ ഓഫീസറോടും റിപ്പോർട്ട് തേടി. (Alappuzha student attacked by father and step-mother )
പ്രതികളെ പിടികൂടാൻ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്‌കൂൾ അധികൃതരുടെ വീഴ്ച വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും.