അജി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി | Alappuzha Aji murder case

നടപടി ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ്.
അജി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി | Alappuzha Aji murder case
Updated on

ആലപ്പുഴ: അജി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. ഇയാൾക്ക് ഒരു ലക്ഷം രൂപയും പിഴയായി വിധിച്ചിട്ടുണ്ട്. നടപടി ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ്. (Alappuzha Aji murder case )

വിധി പ്രസ്താവിച്ചത് ജഡ്ജി റോയ് വർഗീസ് ആണ്. കേസിലെ പ്രതിയായ 'അണ്ണാച്ചി ഫൈസൽ' എന്ന ഫൈസൽ (34) ആണ് ശിക്ഷിക്കപ്പെട്ടത്.

ഇയാൾ ഒട്ടനവധി കേസുകളിലെ പ്രതിയാണ്. ഇയാൾ അജിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com