AKRRDA : 'നിയമസഭാ മാർച്ച് കൊണ്ട് പരിഹാരം ഇല്ലെങ്കിൽ നവംബർ 1 മുതൽ അനിശ്ചിതകാല സത്യാഗ്രഹം' : AKRRDA

നിയമസഭാ മാർച്ച് നടത്തുന്നത് ഒക്ടോബർ ഏഴിനാണ്. ഇതിനിടെയാണ് പുതിയ പ്രഖ്യാപനം.
AKRRDA protest against Kerala Govt
Published on

തിരുവനന്തപുരം : ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നിയമസഭാ മാർച്ച് കൊണ്ട് പരിഹാരം ഉണ്ടായില്ലെങ്കിൽ നവംബർ ഒന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും എന്ന് പറഞ്ഞ് രംഗത്തെത്തി.(AKRRDA protest against Kerala Govt)

ഇക്കാര്യം അറിയിച്ചത് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ആണ്. നിയമസഭാ മാർച്ച് നടത്തുന്നത് ഒക്ടോബർ ഏഴിനാണ്. ഇതിനിടെയാണ് പുതിയ പ്രഖ്യാപനം.

നടപടി ഉണ്ടായിരിക്കുന്നത് സർക്കാരിന്റെ റേഷൻ വ്യാപാരികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ്. വേതന പാക്കേജ് നടപ്പാക്കാത്തത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇത്.

Related Stories

No stories found.
Times Kerala
timeskerala.com