AK Saseendran : 'കേരള കോൺഗ്രസ് മാണി വിഭാഗം സാമുദായിക സംഘടനകളുടെ ചട്ടുകമായി മാറരുത്': വനംമന്ത്രി AK ശശീന്ദ്രൻ

പക്വതയോടെ വിമർശനങ്ങൾ ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു
AK Saseendran : 'കേരള കോൺഗ്രസ് മാണി വിഭാഗം സാമുദായിക സംഘടനകളുടെ ചട്ടുകമായി മാറരുത്': വനംമന്ത്രി AK ശശീന്ദ്രൻ
Published on

തിരുവനന്തപുരം : കേരള കോൺഗ്രസ് എം മുന്നണി മര്യാദ പാലിക്കണമെന്നാവശ്യപ്പെട്ട് വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. പക്വതയോടെ വിമർശനങ്ങൾ ഉന്നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (AK Saseendran against Kerala Congress M )

കേരള കോൺഗ്രസ് മാണി വിഭാഗം സാമുദായിക സംഘടനകളുടെ ചട്ടുകമായി മാറുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com