CM : 'പിണറായി കമ്മ്യൂണിസ്റ്റാണ്, വെള്ളാപ്പള്ളിയുടേത് സ്വന്തം അഭിപ്രായം മാത്രം': AK ബാലൻ

അദ്ദേഹം കേവലം ഭൗതികവാദി അല്ല എന്നു പറഞ്ഞ എ കെ ബാലൻ, പ്രസവ വാർഡിന് മുന്നിൽ ഇവിടെ സ്ത്രീകൾക്ക് മാത്രം പ്രസവം എന്ന് എഴുതിവയ്‌ക്കേണ്ട കാര്യമില്ല എന്നും വിമർശിച്ചു.
CM : 'പിണറായി കമ്മ്യൂണിസ്റ്റാണ്, വെള്ളാപ്പള്ളിയുടേത് സ്വന്തം അഭിപ്രായം മാത്രം': AK ബാലൻ
Published on

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ ഭക്തൻ ആണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് എ കെ ബാലൻ രംഗത്തെത്തി. പിണറായി കമ്മ്യൂണിസ്റ്റ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.(AK Balan supports CM Pinarayi Vijayan )

മുഖ്യമന്ത്രി വൈരുദ്ധ്യാത്മക നേതാവ് ആണെന്നും, വെള്ളാപ്പള്ളിയുടേത് സ്വന്തം അഭിപ്രായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ അയ്യപ്പ ഭക്തൻ ആണെന്ന് പ്രചാരണം നടക്കുന്നവെന്നും, അദ്ദേഹം കേവലം ഭൗതികവാദി അല്ല എന്നും പറഞ്ഞ എ കെ ബാലൻ, പ്രസവ വാർഡിന് മുന്നിൽ ഇവിടെ സ്ത്രീകൾക്ക് മാത്രം പ്രസവം എന്ന് എഴുതിവയ്‌ക്കേണ്ട കാര്യമില്ല എന്നും വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com