Air India : 'റൺവേയുടെ വശത്ത് എന്തോ പാഴ് വസ്തു ഉണ്ടായിരുന്നു, മറ്റൊരു വിമാനമല്ല': അടിയന്തര ലാൻഡിങ്ങിൽ കൂടുതൽ വിശദീകരണവുമായി എയർ ഇന്ത്യ

തൊട്ടുമുൻപുണ്ടായിരുന്ന വിമാനത്തിലെ പൈലറ്റാണ് എ ടി സിയെ ഇക്കാര്യം അറിയിച്ചതെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു.
Air India : 'റൺവേയുടെ വശത്ത് എന്തോ പാഴ് വസ്തു ഉണ്ടായിരുന്നു, മറ്റൊരു വിമാനമല്ല': അടിയന്തര ലാൻഡിങ്ങിൽ കൂടുതൽ വിശദീകരണവുമായി എയർ ഇന്ത്യ
Published on

തിരുവനന്തപുരം : ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി അധികൃതർ. (Air India flight makes emergency landing in Chennai)

റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല എന്നും അതിൻ്റെ വശത്ത് എന്തോ പാഴ്വസ്തു ഉണ്ടായിരുന്നുവെന്നുമാണ് ഇവർ പറഞ്ഞത്.

തൊട്ടുമുൻപുണ്ടായിരുന്ന വിമാനത്തിലെ പൈലറ്റാണ് എ ടി സിയെ ഇക്കാര്യം അറിയിച്ചതെന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. അതിനാലാണ് ഡൽഹിയിലേക്കുള്ള വിമാനത്തിന് ഗോ എറൗണ്ട് നിർദേശം നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com