AIIMS : ആലപ്പുഴയിലെ എയിംസ് : നടപടികൾ ഊർജ്ജിതം ആക്കണമെന്ന് ജനകീയ കൂട്ടായ്മ

എയിംസ് വിഷയത്തിൽ സംസ്ഥാന ബി ജെ പിയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്
AIIMS : ആലപ്പുഴയിലെ എയിംസ് : നടപടികൾ ഊർജ്ജിതം ആക്കണമെന്ന് ജനകീയ കൂട്ടായ്മ
Published on

ആലപ്പുഴ : എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ. നീക്കങ്ങൾ നടത്തുന്നത് പ്രാദേശിക വാട്സാപ് ഗ്രൂപ്പുകൾ മുതൽ ആക്ഷൻ കൗൺസിൽ വരെ രൂപീകരിച്ചാണ്. (AIIMS Alappuzha row in Kerala )

എയിംസ് വിഷയത്തിൽ സംസ്ഥാന ബി ജെ പിയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ആലപ്പുഴയിൽ എയിംസ് വേണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com