AIG : AIGയുടെ സ്വകാര്യ വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച സംഭവം : പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്ത് പോലീസ് !

പത്തനംതിട്ട എസ് പി അറിയാതെയാണ് ഈ ഒത്തുകളി നടന്നത് എന്നാണ് വിവരം.
AIGs vehicle hits man
Published on

പത്തനംതിട്ട : എ ഐ ജിയുടെ സ്വകാര്യ വാഹനം ഇടിച്ച സംഭവത്തിൽ തിരുവല്ല പോലീസിൻ്റെ വിചിത്രമായ നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി പോലീസ് കേസെടുത്തു. (AIGs vehicle hits man )

അപകടമുണ്ടായത് ആഗസ്റ്റ് 30ന് രാത്രിയിലായിരുന്നു. വി ജി വിനോദ് കുമാറിൻ്റെ സ്വകാര്യ വാഹനമാണ് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. പത്തനംതിട്ട എസ് പി അറിയാതെയാണ് ഈ ഒത്തുകളി നടന്നത് എന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com