Aided school : ഭിന്നശേഷി അധ്യാപക സംവരണം : സർക്കാരിൻ്റെ സമവായ നിർദേശം തള്ളി ക്രൈസ്‌തവ സഭകൾ

കോടതിയിൽ പോകുന്നതിന് പകരം ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്
Aided school : ഭിന്നശേഷി അധ്യാപക സംവരണം : സർക്കാരിൻ്റെ സമവായ നിർദേശം തള്ളി ക്രൈസ്‌തവ സഭകൾ
Published on

കോട്ടയം : ഭിന്നശേഷി അധ്യാപക സംവരണത്തിൽ സർക്കാരിൻ്റെ സമവായ നിർദേശം തള്ളി ക്രൈസ്‌തവ സഭകൾ രംഗത്തെത്തി. (Aided school reservation issue in Kerala )

സഭകളുടെ എക്യുമെനിക്കൽ യോഗത്തിൽ ഉണ്ടായ തീരുമാനം എൻ എസ് എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് നടപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ല എന്നാണ്.

കോടതിയിൽ പോകുന്നതിന് പകരം ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്ത കഴിഞ്ഞ ദിവസം വിളിച്ച ഉന്നതതല യോഗത്തിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com