Adoor Prakash : 'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ്': അടൂർ പ്രകാശ്

മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്നും, സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ലന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Adoor Prakash against Shashi Tharoor
Published on

കൊച്ചി : യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് എം പി ശശി തരൂരിൻ്റെ സർവ്വേ ഫലത്തെ തള്ളി രംഗത്തെത്തി. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എന്നും, ചിലർ മനപ്പൂർവ്വം സർവ്വേ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (Adoor Prakash against Shashi Tharoor)

ചില കാര്യങ്ങൾ പുറത്തുപറയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, അനാവശ്യമായ ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിൽ ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്നും, സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ലന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com