കണ്ണൂർ : എ ഡി എം നവീൻ ബാബുവിൻറെമരണത്തിൽ തുടരന്വേഷണമില്ലെന്ന് കോടതി. അദ്ദേഹത്തിൻ്റെ ഭാര്യ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.(ADM Naveen Babu's death case)
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയിരുന്നു.
ഇന്ന് കേസ് പരിഗണിക്കുകയും കുടുംബത്തിൻ്റെ ആവശ്യം തള്ളുകയുമായിരുന്നു.