
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് സ്ഥാന കയറ്റം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ മനോജ് എബ്രഹാമിന് സ്ഥാന കയറ്റം ലഭിക്കുക.
ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.അതെ സമയം, കെ. പത്മകുമാർ വിരമിക്കുമ്പോള്‍ ഫയര്‍ഫോഴ്സ് മേധാവി തസ്തികയിലേയ്ക്ക് മനോജ് എബ്രഹാം എത്താനാണ് സാധ്യത.