Sabarimala : 'കാലുവേദന അനുഭവപ്പെട്ടു': ADGPയുടെ ട്രാക്ടർ യാത്രയുടെ CCTV ദൃശ്യങ്ങൾ പുറത്ത്

സംഭവത്തിൽ അദ്ദേഹം ഡി ജി പിക്ക് വിശദീകരണം നൽകി.
Sabarimala : 'കാലുവേദന അനുഭവപ്പെട്ടു': ADGPയുടെ ട്രാക്ടർ യാത്രയുടെ CCTV ദൃശ്യങ്ങൾ പുറത്ത്
Published on

പത്തനംതിട്ട : എം ആർ അജിത് കുമാറിൻ്റെ ശബരിമലയിലെ ട്രാക്ടർ യാത്രയുടെ നിർണായക തെളിവായ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. അദ്ദേഹത്തിനൊപ്പം രണ്ടു പേഴ്സണൽ സ്റ്റാഫുകളും ഉണ്ട്. (ADGP Ajith Kumar's Sabarimala Tractor Controversy )

അതേസമയം, വിവാദയാത്രയിൽ വിശദീകരണം എഴുതി നൽകിയ അജിത് കുമാർ മല കയറുന്ന സമയത്ത് കാലുവേദന അനുഭവപ്പെട്ടുവെന്നും, അപ്പോഴാണ് ട്രാക്ടർ എത്തിയതെന്നും വ്യക്തമാക്കി. അതിനാലാണ് ട്രാക്ടറിൽ കയറിയതെന്നും ഡി ജി പിക്ക് നൽകിയ വിശദീകരണത്തിൽ എ ഡി ജി പി പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com