Actress assault case : നടിയെ ആക്രമിച്ച കേസ്: വിധി അടുത്ത മാസം, ഇന്നും വാദം തുടരും

ലവിൽ പ്രോസിക്യൂഷൻ വാദമാണ് തുടരുന്നത്.
Actress assault case
Published on

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്തിമ വിചാരണ ഇന്ന് തുടരും. കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. (Actress assault case )

കോടതി സമയം അനുവദിച്ചു. അതിനാൽ, നിലവിൽ പ്രോസിക്യൂഷൻ വാദമാണ് തുടരുന്നത്. അടുത്ത മാസം പകുതിയോടെ കേസിൽ വിധി പറയാൻ സാധിക്കുമെന്നാണ് കരുതുന്നത്

Related Stories

No stories found.
Times Kerala
timeskerala.com