രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൃത്യമായ നടപടിയെടുത്തു, ദാറ്റ്‌സ് ഓള്‍’; കെ സി വേണുഗോപാല്‍ |Kc venugopal

വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍.
k c venugopal
Published on

ഡൽഹി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണ്. വിഷയത്തില്‍ പാര്‍ട്ടി കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

‘ഇങ്ങനെയൊരു ആരോപണം വന്നപ്പോള്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ഒക്കെ വേഗത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തു. ദാറ്റ്‌സ് ആള്‍. രാജി ആവശ്യപ്പെടുന്നവര്‍ മുന്‍പ് ഇത്തരം പരാതി വന്നപ്പോള്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അനുഭവമുള്ളതാണല്ലോയെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com