Rahul Mamkootathil : 'ഒറ്റക്കെട്ടായി എടുത്ത തീരുമാനം': രാഹുലിനെതിരായ നടപടിയിൽ എ ഗ്രൂപ്പിൻ്റെ വിമർശനം തള്ളി KPCC നേതൃത്വം

നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചുവെന്ന് എ ഗ്രൂപ്പ് ആരോപണമുന്നയിച്ചിരുന്നു
Action against Rahul Mamkootathil MLA
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ കോൺഗ്രസ് പാർട്ടിയുടെ നടപടിയിൽ എ ഗ്രൂപ്പ് ഉയർത്തിയ വിമർശനം തള്ളി കെ പി സി സി നേതൃത്വം. ഇത് ഒറ്റക്കെട്ടായി എടുത്ത തീരുമാനം ആണെന്നാണ് ഇവർ പറഞ്ഞത്. (Action against Rahul Mamkootathil MLA)

നേതൃത്വത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചുവെന്ന് എ ഗ്രൂപ്പ് ആരോപണമുന്നയിച്ചിരുന്നു. തുടർന്നാണ് കെ പി സി സി നേതൃത്വം നിലപാട് അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com