Kerala
IAS : ബി അശോക് IASൻ്റെ സ്ഥലം മാറ്റത്തിന് ട്രൈബ്യൂണൽ സ്റ്റേ : സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി
സ്ഥലം മാറ്റത്തിനെതിരെ ബി അശോക് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം : ബി അശോക് ഐ എ എസിൻ്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. ഇത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ്. (Action against B Ashok IAS)
സ്ഥലം മാറ്റത്തിനെതിരെ ബി അശോക് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഇന്നലെയാണ് അദ്ദേഹത്തെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി ആൻഡ് ആർ ഡിയിലേക്ക് മാറ്റിയത്.