തെങ്ങ് വീണ് ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം |accident death

വെ​ളി​യ​ത്തു​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ൻ മ​രി​ച്ച​ത്.
accident death
Published on

കൊ​ച്ചി : ആ​ലു​വ​യി​ൽ ത​ത്ത​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ളി​യ​ത്തു​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സി​നാ​ൻ മ​രി​ച്ച​ത്. വ​യ​ല​ക്കാ​ട് വീ​ട്ടി​ൽ സു​ധി​റി​ന്‍റെ​യും സ​ബി​യ​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ.തോ​ട്ട​ക്കാ​ട്ടു​ക​ര ഹോ​ളി ഗോ​സ്റ്റ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ഉ​ണ​ങ്ങി​യ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞാണ് അപകടമുണ്ടായത്. ത​ല ഉ​ണ​ങ്ങി നി​ന്നി​രു​ന്ന തെ​ങ്ങ് സി​നാ​നും മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്ന് വെ​ട്ടി​മ​റി​ക്കു​ന്ന​തി​നി​ടെ സി​നാ​ന്‍റെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.സി​നാ​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Stories

No stories found.
Times Kerala
timeskerala.com