കണ്ണൂരിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം |Accident

ഇരിട്ടി-ഇരിക്കൂർ റോഡിൽ പടിയൂർ എസ്റ്റേറ്റിന് സമീപമാണ് അപകടം ഉണ്ടായത്.
accident
Published on

കണ്ണൂർ : കണ്ണൂരിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇരിട്ടി-ഇരിക്കൂർ റോഡിൽ പടിയൂർ എസ്റ്റേറ്റിന് സമീപമാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി. ഇരിട്ടിയിൽ നിന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com