Accident : താമരശ്ശേരി ചുരത്തിൽ ലോറിക്ക് നിയന്ത്രണം നഷ്‌ടമായ സംഭവം : വാഹനം കൊക്കയിലേക്ക് വീഴാറായ നിലയിൽ

അപകടം നടന്നയിടത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങൾ കടന്നു പോവുകയുള്ളൂ. അതേസമയം, താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പ്രവേശനാനുമതി നൽകി.
Accident : താമരശ്ശേരി ചുരത്തിൽ ലോറിക്ക് നിയന്ത്രണം നഷ്‌ടമായ സംഭവം : വാഹനം കൊക്കയിലേക്ക് വീഴാറായ നിലയിൽ
Updated on

കോഴിക്കോട് : താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത ലോറി കൊക്കയിലേക്ക് വീഴാറായ നിലയിൽ. രണ്ടു പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. (Accident in Thamarassery Churam)

പോലീസും യാത്രക്കാരും ചേർന്ന് ഇവരെ സുരക്ഷിതമായി പുറത്തിറക്കി. അടിവാരത്തും ലക്കിടിയിലും നിയന്ത്രണം കർശനമാക്കി.

അപകടം നടന്നയിടത്ത് ഒരു വരിയായി മാത്രമേ വാഹനങ്ങൾ കടന്നു പോവുകയുള്ളൂ. അതേസമയം, താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പ്രവേശനാനുമതി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com