വയനാട് : മൈസൂരുവിലേക്ക് ചരക്കുമായി പോയ ലോറി സുൽത്താൻ ബത്തേരിക്കടുത്ത് മൂലങ്കാവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. കോഴിക്കോട് നിന്നാണ് ലോറി ചരക്കുമായി പോയത്. (Accident in Kozhikode)
ലോറി ഇടതു സൈഡിലേക്ക് മറിയുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ സാദിഖി(45)നെ നാട്ടുകാർ പുറത്തെടുത്തു.