പാലക്കാട് : വടക്കഞ്ചേരിയിൽ സ്കൂളിന്റെ മതിൽ തകർന്നു വീണ് അപകടം.മംഗലം ഗാന്ധി സ്മാരക സ്കൂളിന്റെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്.
സ്കൂൾ അവധിയായതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയത്ത് മറ്റു വാഹനങ്ങൾ ഈ വഴി പോവാത്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.