Accident : തലസ്ഥാനത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം : ഗുരുതരാവസ്ഥയിൽ ആയിരുന്ന വയോധിക മരിച്ചു

മരിച്ചത് വർക്കല സ്വദേശിയായ സാവിത്രിയമ്മയാണ്. ഇവർ 88 വയസ്സായിരുന്നു.
Accident : തലസ്ഥാനത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം : ഗുരുതരാവസ്ഥയിൽ ആയിരുന്ന വയോധിക മരിച്ചു
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. വർക്കലയിലാണ് സംഭവം. (Accident death in Trivandrum )

തൊഴിലുറപ്പ് തൊഴിലാളികളുമായി പോയ വാഹനമാണ് മറിഞ്ഞത്. ഇതിൽ അഞ്ചിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു. മരിച്ചത് വർക്കല സ്വദേശിയായ സാവിത്രിയമ്മയാണ്. ഇവർ 88 വയസ്സായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com