Accident : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചു കയറി : 2 യുവതികൾക്ക് ദാരുണാന്ത്യം, 3 വയസുകാരൻ ഗുരുതരാവസ്ഥയിൽ

പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ചാണ്.
Accident : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചു കയറി : 2 യുവതികൾക്ക് ദാരുണാന്ത്യം, 3 വയസുകാരൻ ഗുരുതരാവസ്ഥയിൽ
Published on

പാലക്കാട് : വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി അപകടം. രണ്ടു യുവതികൾ മരണപ്പെട്ടു. ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്.(Accident death in Palakkad)

രാവിലെ 5.45ഓടെയാണ് അപകടം ഉണ്ടായത്. കുട്ടികളുടെ സംഗീത പരിപാടിയിൽ പങ്കെടുത്ത 7 പേരടങ്ങുന്ന സംഘം തിരികെ പോവുകയായിരുന്നു.

മലർ എന്ന യുവതിയുടെ 3 വയസുകാരനായ മകൻ ഗുരുതരാവസ്ഥായിലാണ്. പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ചാണ്.

Related Stories

No stories found.
Times Kerala
timeskerala.com