പാലക്കാട് : ദേശീയപാതയിലെ സൂചന ബോർഡിൽ തട്ടി സ്‌കൂട്ടറിൽ നിന്ന് വീണ 60കാരൻ്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. ആലത്തൂരിലെ ദേശീയപാതയിൽ ഇന്നലെ അർധരാത്രിയാണ് സംഭവമുണ്ടായത്. (Accident death in Palakkad)
മരിച്ചത് പൗലോസ് ആണ്. റോഡിൽ വീണ പൗലോസിൻ്റെ ശരീരത്തിലൂടെ പിന്നിൽ നിന്ന് വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു.