പാലക്കാട്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരാണ് സംഭവം. മരിച്ചത് കടമ്പഴിപ്പുറം സ്വദേശിനിയായ ദീപയാണ്. (Accident death in Palakkad ).ഇവർ സ്സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്.