പാലക്കാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി: ഒരാൾക്ക് ദാരുണാന്ത്യം, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ | Accident death in Palakkad

മരിച്ചത് മുണ്ടൂർ സ്വദേശിയായ സാറാ ഫിലിപ്പാണ്
പാലക്കാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി: ഒരാൾക്ക് ദാരുണാന്ത്യം, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ | Accident death in Palakkad
Published on

പാലക്കാട്: നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് കയറി ഒരാൾക്ക് ദാരുണാന്ത്യം. പാലക്കാട് – തൃശൂർ ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപമാണ് അപകടമുണ്ടായത്.(Accident death in Palakkad )

മരിച്ചത് മുണ്ടൂർ സ്വദേശിയായ സാറാ ഫിലിപ്പാണ്. ഇവരുടെ ഭർത്താവായ ഫിലിപ്പ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽക്കഴിയുകയാണ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com