കോട്ടയം : സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പ്രവിത്താനത്ത് അപകടം. രണ്ടു പേരാണ് അപകടത്തിൽ മരിച്ചത്. ധന്യ (35), ജോമോൾ ബെന്നി (35) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. (Accident death in Kottayam)
ജോമോളുടെ മകളായ അന്നമോൾ(12)ക്ക് ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നാണ് വിവരം.