കൊല്ലം : സ്‌കൂട്ടറിൽ സ്‌കൂൾ തട്ടി പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. അഞ്ജന എന്ന 24കാരിയാണ് മരിച്ചത്.(Accident death in Kollam)
സ്‌കൂട്ടർ ഭാഗികമായി ക്തി നശിച്ച നിലയിലാണ് ഉള്ളത്. അഞ്ജന ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ്. ഇവരുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചിരിക്കുകയായിരുന്നു.