കൊല്ലം : നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കൊട്ടാരക്കരയിൽ 23കാരിയും മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. നേരെ സോണിയ എന്ന 42കാരി മരിച്ചിരുന്നു. (Accident death in Kollam)
ശ്രീക്കുട്ടിയാണ് നിലവിൽ മരിച്ചിരിക്കുന്നത്. വിജയൻ എന്നയാൾക്കും അപകടത്തിൽ പരിക്കേറ്റു. പനവേലിയിലാണ് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചത്.
യുവതികൾ ബസ് കാത്ത് നിൽക്കുകയായിരുന്നു. സോണിയ നഴ്സ് ആണ്.