കൊല്ലം : കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്ത് നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. സോണിയ എന്ന 42കാരിക്ക് ജീവൻ നഷ്ടമായി. (Accident death in Kollam)
ശ്രീക്കുട്ടി, വിജയൻ എന്നിവർക്ക് പരിക്കേറ്റു. ബസ് കാറ്റിഹ് നിന്ന രണ്ടു യുവതികൾക്കും ഓട്ടോറിക്ഷയിൽ ഇരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. നഴ്‌സായ സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്ന അവസരത്തിലാണ് അപകടം ഉണ്ടായത്.