Accident : അമിത വേഗത്തിൽ എത്തിയ KSEB വാഹനം ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുകയായിരുന്ന തങ്കപ്പനെ കാർ ഇടിച്ചു തെറിപ്പിച്ചു.
Accident : അമിത വേഗത്തിൽ എത്തിയ KSEB വാഹനം ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
Published on

കൊച്ചി : അമിത വേഗത്തിലെത്തിയ കെ എസ് ഇ ബി വാഹനമിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കോതമംഗലത്തുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത് തങ്കപ്പനാണ്. (Accident death in Kochi)

ഇയാളെ ഇടിച്ചത് റോങ് സൈഡിലൂടെ എത്തിയ കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് വരുകയായിരുന്ന കെ എസ് ഇ ബിയുടെ ഇലക്ട്രിക് കാറാണ്. റോഡ് മുറിച്ചു കടക്കുകയായിരുന്ന തങ്കപ്പനെ കാർ ഇടിച്ചു തെറിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com