പു​ഷ്പ 2 കാ​ണാ​ൻ പോകുന്ന വഴി അപകടം; യു​വാ​വ് മ​രി​ച്ചു | Accident death

പു​ഷ്പ 2 കാ​ണാ​ൻ പോകുന്ന വഴി അപകടം; യു​വാ​വ് മ​രി​ച്ചു | Accident death
Published on

ഇ​ടു​ക്കി: പു​ഷ്പ 2 കാ​ണാ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പോ​യ യു​വാ​വ് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു(Accident death). കൂ​ടെ സ​ഞ്ച​രി​ച്ച സു​ഹൃ​ത്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍.

വ​ണ്ടി​പെ​രി​യാ​ര്‍ എ​ച്ച്പി​സി മൂ​ല​ക്ക​യം പു​തു​വ​ല്‍ ജ​യ​റാം പ്ര​തീ​പ് (22) ആ​ണ് മ​രി​ച്ച​ത്. മൂ​ല​ക്ക​യം സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ (വി​ഷ്ണു-23) ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​മ്പ​ത്ത് വ​ച്ച് ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ധു​രൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജ​യ​റാം പ്ര​തീ​പ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com