കൊച്ചി : മകനെയും 26 നായകളെയും വീട്ടിൽ ഉപകേഷിച്ച് യുവാവ് നാട് വിട്ടു. വാടക വീട്ടിലാണ് ഇവരെ ഇയാൾ ഉപേക്ഷിച്ചത്. (Abandoned child and dogs case is reported in Kochi)
വിദേശത്ത് ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ പോലീസിൻ്റെ സഹായത്തോടെ മകനെ മാതാപിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.
നായകളെ എസ് പി സി എ പ്രവർത്തകരും ഏറ്റെടുത്തു. സുധീഷ് എസ് കുമാർ ആണ് മകനെയും നായകളെയും വീട്ടിലാക്കി സ്ഥലം വിട്ടത്.