മണ്ണാർക്കാട്: എ സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്ന പരാതിയിൽ മണ്ണാർക്കാട് എസ്.ഐ അജാസുദ്ദീനെ സ്ഥലംമാറ്റി. (Kerala police).പാലക്കാട് നോർത്ത് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം അഗളി എസ്.ഐ ശ്രീജിത്തിനെ മണ്ണാർക്കാട്ട് നിയമിച്ചു.