വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Published on

ചെറുവത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കയ്യൂർ ഞണ്ടാടിയിലെ വി.വി. സുബിനാണ് (28) അപകടത്തിൽ മരിച്ചത്.

ഒരാഴ്ച മുമ്പ് കിനാനൂർ കരിന്തളത്തെ കാട്ടിപ്പൊയിലിൽ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനായിരുന്നു സുബിൻ. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com