കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ നിര്യാതയായി

കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ നിര്യാതയായി
Published on

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി മലേഷ്യയിൽ നിര്യാതയായി. മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പരേതനായ എം. അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൾ സാദിഖ്‌ മൻസിലിൽ അസ്മ (63)യാണ് മലേഷ്യയിൽ നിര്യാതയായത് . ഭർത്താവ്: അബ്ദുസ്സലാം (ടി.കെ ഹൗസ്), മക്കൾ: അഫ്സൽ,സബീറ,നസ്രിൻ

Related Stories

No stories found.
Times Kerala
timeskerala.com